മധുരിക്കും മൾബറി കഴിച്ചാൽ ഗുണങ്ങളേറെ
മൾബെറിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
Credit: Freepik
വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം എന്നിവയാൽ സമൃദ്ധമാണ് മൾബറി
ഹൃദയാരോഗ്യത്തിന് ഏറേ നല്ലതാണ് മൾബറി
മൾബറിയിലെ ഡയറ്ററി ഫൈബർ, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യമേകും
Credit: Freepik
മൾബറിയിൽ വിറ്റാമിൻ എ കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു
നാരുകൾ അടങ്ങിയിരിക്കുന്ന മൾബറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനത്തിന് നല്ലതാണ്
Credit: Freepik
എല്ലുകളുടെ ആരോഗ്യത്തിന് മൾബറി ഉത്തമമാണ്
പ്രമേഹരോഗികൾക്കും മൾബറി ധൈര്യമായി കഴിക്കാം
മൾബറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
Credit: Freepik
lifestyle
ഈ ശീലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കാം
Follow Us on :-
ഈ ശീലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കാം