നിങ്ങള്‍ക്കറിയാമോ, പച്ചക്കായയുടെ ഈ ആരോഗ്യഗുണങ്ങള്‍
നമ്മുടെ പരിസരത്ത് സുലഭമായി ലഭിക്കുന്ന പച്ചക്കായ കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു
webdunia
ഫിനോളിക് സംയുക്തങ്ങള്‍ ദഹനത്തെ മെച്ചപ്പെടുത്തുന്നു
പ്രീബയോട്ടിക് ഗുണങ്ങള്‍ പച്ചക്കായയിലുണ്ട്, ഇത് വയറിലെ നല്ല ബാക്ടീരിയകളെ സഹായിക്കുന്നു, ഉദരത്തെ ആരോഗ്യകരമാക്കുന്നു
പച്ചക്കായയിലെ പൊട്ടാസ്യം പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു
webdunia
ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ് പച്ചക്കായയ്ക്ക്
webdunia
ആന്റി ഓകസിഡന്റുകള്‍ ശരീരകോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു
webdunia
വൈറ്റമിന്‍ സി, ബീറ്റകരോട്ടിന്‍ എന്നിവ ഇന്‍ഫ്‌ളമേഷന്‍ സാധ്യത കുറയ്ക്കുന്നു
webdunia
ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
webdunia
lifestyle
പ്രഷര്‍ കുക്കറിലാണോ ചോറ് വയ്ക്കുന്നത്? ഒരിക്കലും ചെയ്യരുത്
Follow Us on :-
പ്രഷര്‍ കുക്കറിലാണോ ചോറ് വയ്ക്കുന്നത്? ഒരിക്കലും ചെയ്യരുത്