ചീരയുടെ ആരോഗ്യഗുണങ്ങള്‍

കേരളത്തില്‍ സുലഭമായി ലഭിക്കുന്ന സസ്യമാണ് ചീര

Pixabay/ webdunia

കരോട്ടിനോയിഡുകള്‍ അടങ്ങിയതിനാല്‍ കാന്‍സറില്‍ നിന്നും സംരക്ഷിക്കുന്നു

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കുന്നു

Pixabay/ webdunia

വിറ്റാമിന്‍ കെ ഉള്ളതിനാല്‍ എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്

Pixabay/ webdunia

കണ്ണിന്റെ ആരോഗ്യത്തിന് നല്ലത്, തിമിരത്തില്‍ നിന്നും സംരക്ഷിക്കുന്നു

Pixabay/ webdunia

രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു

Pixabay/ webdunia

സിങ്ക്, മഗ്‌നീഷ്യം എന്നിവ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു

Pixabay/ webdunia

ഇരുമ്പ് ധാരാളം അടങ്ങിയതിനാല്‍ അനീമിയയ്ക്ക് പരിഹാരമാണ്

Pixabay/ webdunia

കൂടാതെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുഖക്കുരുവില്‍ നിന്നും സംരക്ഷണം നല്‍കുന്നു

Pixabay/ webdunia

ജാതി നല്ലതാണ്, പറയാന്‍ കാരണങ്ങള്‍ ഏറെ

Follow Us on :-