ഓഫീസിൽ എപ്പോഴും ഇരുന്നുകൊണ്ടുള്ള ജോലിയാണോ?

ചെറുപ്പക്കാരില്‍ അധികം പേരും ദിവസത്തിന്റെ ഏറിയ സമയവും ചെലവഴിക്കുന്നത് തങ്ങളുടെ ലാപ്പ്‌ടോപ്പുകള്‍ക്ക് മുന്നിലാണ്

Pixabay/ webdunia

എന്നാൽ മണിക്കൂറുകളായുള്ള ഈ ഇരിപ്പ് ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും

ഇത്തരക്കാരിൽ ഹൃദ്രോഗം,പ്രമേഹം,പുറം വേദന,കണ്ണിന്റെ പ്രശ്‌നങ്ങള്‍ എന്നിവ സാധാരണമായി കണ്ടുവരുന്നു

Pixabay/ webdunia

അമിതവണ്ണം,പുകവലി അതേ ഫലമാണ് ഇരുന്നുകൊണ്ടുള്ള ജോലിയും നൽകുന്നത്ഥ

Pixabay/ webdunia

ഭാവിയിൽ വിട്ട് മാറാത്ത പുറം വേദനയ്ക്ക് കാരണമാകാം

Pixabay/ webdunia

ശരീരത്തിന്റെ രക്തചംക്രമണം കുറയ്ക്കുന്നത് മൂലം ക്ഷീണം,ഭാരാര്‍ധന,ഡിസ്‌ക് പ്രശ്‌നങ്ങള്‍ സംഭവിക്കാം

Pixabay/ webdunia

ജോലിക്കിടയില്‍ ഓരോ മണിക്കൂര്‍ കൂടുമ്പോള്‍ ഇടവേളയെടുക്കാം

Pixabay/ webdunia

അല്പം നടക്കുകയോ സ്‌ട്രെച്ചിങ്ങ് വ്യായാമങ്ങള്‍ ചെയ്യുകയോ ചെയ്യണം

ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.

ഓരോ 20 മിനിറ്റിലും ലാപ്‌ടോപ്പില്‍ നിന്നും അകലെയുള്ള വസ്തുവിലേക്ക് കണ്ണിന്റെ ദൃഷ്ടി മാറ്റുന്നത് കണ്ണിന് വിശ്രമം നൽകും

Pixabay/ webdunia

സമൂസ ക്രിസ്പിയും ആരോഗ്യകരവും ആക്കാൻ ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കു

Follow Us on :-