പ്രഭാത ഭക്ഷണം ഒഴിവാക്കരുത്, ഭക്ഷണം കഴിക്കേണ്ടത് ഈ സമയത്ത്

ഓരോ ദിവസവും എപ്പോഴൊക്കെയാണ് ഭക്ഷണം കഴിക്കേണ്ടതെന്ന് അറിഞ്ഞിരിക്കാം

Twitter

പ്രഭാത ഭക്ഷണം ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് ഒരു മണിക്കൂറിനുള്ളില്‍ കഴിക്കണം

രാവിലെ ഏഴിനും എട്ടിനും ഇടയില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് നല്ലത്

Twitter

ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ഒരു ദിവസത്തിനു ആവശ്യമായ എല്ലാ പോഷകങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കേണ്ടത്

Twitter

ഉച്ചഭക്ഷണം 12 നും ഒന്നിനും ഇടയില്‍ കഴിക്കുന്നതാണ് ഉചിതം

ഉച്ചഭക്ഷണം വൈകി കഴിക്കുന്നവരില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാണപ്പെടുന്നു

Twitter

ഉച്ചഭക്ഷണത്തില്‍ പച്ചക്കറികള്‍ ധാരാളം ചേര്‍ക്കാന്‍ ശ്രമിക്കണം

രാത്രി എട്ട് മണിക്ക് മുന്‍പ് നിര്‍ബന്ധമായും അത്താഴം കഴിക്കണം

Twitter

കട്ടിയുള്ള ഭക്ഷണങ്ങള്‍ രാത്രി ഒഴിവാക്കുക

കിടക്കുന്നതിനും രണ്ടര മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം

Twitter

കാബേജ് കഴിക്കുന്നവര്‍ക്ക് തൈറോയ്ഡ് വരുമോ?

Follow Us on :-