ലോക ഹൃദയ ദിനം, ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇവ കഴിക്കാം
ലോക ഹൃദയദിനത്തിൽ ഹൃദയത്തിന് ആരോഗ്യകരമായ ഭക്ഷണങ്ങൾ പരിചയപ്പെടാം
Pixabay
ആപ്പിള്‍: കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള പഴം, പ്രീബയോട്ടിക്
Pixabay
ബ്ലൂ ബെറി: ആന്റി ഓക്‌സിഡന്റുകളും ആന്റിസയാനിനും അടങ്ങിയിരിക്കുന്നു, രക്തക്കുഴലുകളുടെ വികാസത്തിന് സഹായിക്കുന്നു
Pixabay
തക്കാളി: ലൈക്കോപ്പിന്‍ സമ്പന്നം, നല്ല അളവില്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍
Pixabay
അവക്കാഡോ: സ്ഥിരമായി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കും
Pixabay
ഓറഞ്ച്: പൊട്ടാസ്യത്തിന്റെയും ഫൈബറിന്റെയും നല്ല സ്രോതസ്സ്, ഇവ ഹൃദയത്തിന് നല്ലതാണ്
Pixabay
ബീറ്റ്‌റൂട്ട്: ഹൈ നൈട്രേറ്റ് ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു
ഇലക്കറികള്‍
Pixabay
മധുരക്കിഴങ്ങ്: ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിനെ നിയന്ത്രിക്കുന്നു
lifestyle
കാറിലോ ബസിലോ യാത്ര ചെയ്യുമ്പോള്‍ ഫോണ്‍ നോക്കരുത് !
Follow Us on :-
കാറിലോ ബസിലോ യാത്ര ചെയ്യുമ്പോള്‍ ഫോണ്‍ നോക്കരുത് !