സ്ത്രീകള്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സ്ത്രീകള്‍ ഭക്ഷണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്
Twitter
ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ഭാര്യം കുറയ്ക്കാനും മറ്റും അത്യാവശ്യമാണ്
Twitter
മുട്ടയിലും മാംസാഹാരത്തിലും മീനിലും പ്രോട്ടീന്‍ ധാരാളം ഉണ്ട്
Twitter
മറ്റൊരുപ്രധാന പോഷകം കാല്‍സ്യമാണ്. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് പ്രധാനമാണ്
Twitter
പാല്‍, യോഗര്‍ട്ട്, ചീസ് എന്നിവയിലെല്ലാം കാല്‍സ്യം ധാരാളം ഉണ്ട്
Twitter
സ്ത്രീകളില്‍ പൊതുവേയുള്ള പ്രശ്നമാണ് അയണിന്റെ കുറവ്
Twitter
സീഫുഡ്, ബീന്‍സ്, നട്സ്, ചിക്കന്‍ എന്നിവയിലെല്ലാം അയണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്
ഗര്‍ഭകാല ആരോഗ്യത്തിനും നാഡികളുടെയും മസിലുകളുടെയും ആരോഗ്യത്തിനും മഗ്‌നീഷ്യം അത്യാവശ്യമാണ്
Twitter
ഡാര്‍ക് ചോക്ലേറ്റ്, നട്‌സ്, അവക്കാഡോ എന്നിവയില്‍ മഗ്നീഷ്യം നന്നായി അടങ്ങിയിട്ടുണ്ട്
Twitter
lifestyle
ബൃഹതിപത്രയുടെ ഔഷധഗുണങ്ങൾ
Follow Us on :-
ബൃഹതിപത്രയുടെ ഔഷധഗുണങ്ങൾ