World Heart Day: ഹൃദയാഘാത സാധ്യത കുറയ്ക്കാം, ഇക്കാര്യങ്ങള്‍ ശീലമാക്കു
ഈ ശീലങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
Freepik, Freepik AI Generated
പഴങ്ങള്‍, പച്ചക്കറികള്‍,ധാന്യങ്ങള്‍ അടങ്ങിയ സമീകൃതമായ ഡയറ്റ് ശീലിക്കാം
പൂരിത കൊഴുപ്പുകള്‍,കൊളസ്‌ട്രോള്‍,സോഡിയം കൂടിയ ഭക്ഷണങ്ങള്‍ കുറയ്ക്കാം
പതിവായുള്ള വ്യായാമം ശീലമാക്കാം
Freepik, Freepik AI Generated
ശാരീരിക പ്രവര്‍ത്തനങ്ങള്‍ രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കുന്നു
Freepik, Freepik AI Generated
ഇടയ്ക്കിടെ കൊളസ്‌ട്രോള്‍, ബിപി എന്നിവ പരിശോധിക്കുന്നത് നല്ലതാണ്
Freepik, Freepik AI Generated
പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക
Freepik, Freepik AI Generated
നിലവാരമുള്ള ഉറക്കം ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
Freepik, Freepik AI Generated
ശരീരം ജലാംശമുള്ളതാക്കി നിലനിര്‍ത്താനും ശ്രദ്ധിക്കുക
ഇതെല്ലാം തന്നെ പൊതുവായ അറിവുകളാണ് എപ്പോഴും ഒരു ആരോഗ്യവിദഗ്ദനെ ബന്ധപ്പെടുക
Freepik, Freepik AI Generated
lifestyle
ആയുര്‍വേദം പറയും പോലെയല്ല, തൈര് ശരിക്കും കിടുവാണ്
Follow Us on :-
ആയുര്‍വേദം പറയും പോലെയല്ല, തൈര് ശരിക്കും കിടുവാണ്