രാത്രി ഏതുവശത്തേക്ക് തിരിഞ്ഞുകിടന്ന് ഉറങ്ങണം

ഉറങ്ങുമ്പോള്‍ ഏതുവശത്തേക്ക് ചരിഞ്ഞുകിടക്കണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Twitter

നമുക്ക് ഇഷ്ടമുള്ള പോലെ കിടക്കയില്‍ കിടന്നുറങ്ങാമെങ്കിലും ഇടതുവശത്തേക്ക് ചരിഞ്ഞുകിടന്നുറങ്ങുന്നതാണ് കൂടുതല്‍ ഉത്തമം

ദഹനത്തിനും ഹൃദയത്തില്‍ നിന്നുള്ള രക്തചംക്രമണത്തിനും ഇടതുവശത്തേക്ക് ചരിഞ്ഞുകിടന്ന് ഉറങ്ങുകയാണ് ഏറ്റവും ഉചിതം

Twitter

ഇടതുവശം ചരിഞ്ഞു കിടക്കുന്നത് ലസികാഗ്രന്ഥിയുടെ പ്രവര്‍ത്തനം സുഗമമാക്കും

Twitter

ശരീരത്തിന്റെ ഇടതുവശത്താണ് ലസികാഗ്രന്ഥി സ്ഥിതി ചെയ്യുന്നത്

Twitter

ഇടതുവശം ചേര്‍ന്നുകിടന്ന് ഉറങ്ങുന്നത് ഹൃദയത്തില്‍ നിന്നുള്ള രക്ത പമ്പിംഗ് എളുപ്പത്തിലാക്കുന്നു.

Twitter

ശോധന എളുപ്പമാക്കാനും ഇടതുവശം ചേര്‍ന്നു കിടന്നുറങ്ങുന്നത് സഹായിക്കും

Twitter

ഭക്ഷ്യാവശിഷ്ടങ്ങള്‍ ചെറുകുടലില്‍ നിന്ന് വന്‍ കുടലിലേക്ക് മാറാന്‍ ഇടതുവശം ചരിഞ്ഞുള്ള ഉറക്കം സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു

Twitter

രക്ത ശുദ്ധീകരണത്തിനും നല്ല രീതിയിലുള്ള ദഹനപ്രക്രിയയ്ക്കും ഇടതുവശം ചേര്‍ന്നുകിടന്ന് ഉറങ്ങുന്നത് സഹായിക്കും

Twitter

വയറും പാന്‍ക്രിയാസും ശരീരത്തിന്റെ ഇടതുവശത്താണ് സ്ഥിതി ചെയ്യുന്നത്‌

സൈലന്റ് അറ്റാക്കിന്റെ ലക്ഷണങ്ങള്‍

Follow Us on :-