ചൂടുകുരുവിന് പൗഡര്‍ ഇട്ടിട്ട് ഒരു കാര്യവുമില്ല !

വേനല്‍ക്കാലത്ത് പലരും നേരിടുന്ന വെല്ലുവിളിയാണ് ചൂടുകുരു

Twitter

പുറത്തും കഴുത്തിലും കൈകളിലുമൊക്കെ ചൂടുകുരു അസ്വസ്ഥത ഉണ്ടാക്കാറുണ്ട്

Twitter

ചൂടുകുരുവില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ ദേഹത്ത് പൗഡര്‍ ഇടുന്നവരാണോ നിങ്ങള്‍?

Twitter

എങ്കില്‍ അങ്ങനെ ചെയ്യുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ല

വിയര്‍പ്പ് ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുമ്പോള്‍ വിയര്‍പ്പ് ഗ്രന്ഥി കുഴലുകള്‍ പൊട്ടുകയും

Twitter

വിയര്‍പ്പ് ചര്‍മത്തിലേക്ക് ഇറങ്ങി കുരുക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു

Twitter

ക്രീമുകള്‍, എണ്ണ, പൗഡര്‍ എന്നിവ വിയര്‍പ്പ് ഗ്രന്ഥി കുഴലുകളില്‍ കൂടുതല്‍ തടസമുണ്ടാക്കും

Twitter

പൗഡര്‍ ഇട്ടാല്‍ ചൂടുകുരുവിന്റെ ചൊറിച്ചിലിനു അല്‍പ്പം ആശ്വാസം ലഭിച്ചേക്കാം

Twitter

അല്ലാതെ ചൂടുകുരുവിനെ പ്രതിരോധിക്കാന്‍ പൗഡര്‍ കൊണ്ട് സാധിക്കില്ല

Twitter

പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി നെല്ലിക്ക കഴിക്കാം !

Follow Us on :-