പൗഡർ ഇട്ടാൽ ചൂടുകുരു പോകുമോ?

ചൂടുകുരുവിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

Credit: Freepik

അമിത വിയർപ്പും വിയർപ്പ് തങ്ങി നിൽക്കാൻ സാധ്യതയും ഒഴിവാക്കുക

അയഞ്ഞ നേർത്ത പരുത്തി വസ്ത്രങ്ങൾ ധരിക്കുക

ഇടയ്ക്കിടെ തണുത്ത വെള്ളമോ നനഞ്ഞ തുണിയോ ഉപയോഗിച്ചു ശരീരം തണുപ്പിക്കുക

Credit: Freepik

പൗഡർ ചൂടുകുരു കളയില്ല

പൗഡർ വിയർപ്പ് ഗ്രന്ധികുഴലുകളിൽ കൂടുതൽ തടസ്സം സൃഷ്ടിക്കും

അലർജി ഉണ്ടാക്കാനിടയുള്ള പദാര്‍ത്ഥങ്ങൾ പുരട്ടരുത്

സോപ്പ് അമിതമായി ഉപയോഗിക്കുന്നത് നിർത്തുക

Credit: Freepik

വിറ്റാമിൻ സി ചൂടുകുരുവിനെ പ്രതിരോധിക്കും

Credit: Freepik

നാരങ്ങാ വെള്ളത്തിൽ ഉപ്പ് ഇടാൻ പാടില്ല, കാരണമിത്

Follow Us on :-