മൂലക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൂലക്കുരു വരാനുള്ള കാരണങ്ങൾ എന്തൊക്കെ?

Credit: Freepik

പല കാരണങ്ങൾ കൊണ്ടാണ് മൂലക്കുരു ഉണ്ടാകുന്നത്

മദ്യം, സോഡാ തുടങ്ങിയവ എന്നിവ സ്ഥിരമായി കഴിക്കരുത്

മലബന്ധം ഉണ്ടാക്കുന്ന ആഹാരങ്ങൾ ഒഴിവാക്കുക

ചിക്കന്റെ ഉപയോഗം കുറയ്ക്കുക

ഏത്ത പഴം ചിലർക്ക് മലബന്ധം ഉണ്ടാക്കും

Credit: Freepik

മൈദ ചേർത്ത ആഹാരങ്ങൾ കുറയ്ക്കുക

Credit: Freepik

ധാരാളം വെള്ളം കുടിക്കുക

Credit: Freepik

ചൂടല്ലേ? കോട്ടണ്‍ ഡ്രസ് മാത്രം ധരിക്കുക

Follow Us on :-