വായ്‌നാറ്റം എളുപ്പത്തിൽ മാറ്റാൻ ചില വഴികൾ
പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം
Credit: Freepik
ദിവസവും രണ്ട് നേരം പല്ല് തേക്കുക
ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കുക
ആന്‍റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിക്കുക
വരണ്ട വായ വായ്നാറ്റത്തിന് കാരണമാകും
അതിനാൽ വെള്ളം നന്നായി കുടിക്കുക
വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങൾ കുറയ്ക്കുക
പുകവലി ഉപേക്ഷിക്കുക
Credit: Freepik
മദ്യപാനത്തിന് ശേഷവും വായ വൃത്തിയായി കഴുകുക
Credit: Freepik
lifestyle
ഇറച്ചിയില്‍ ആവശ്യമില്ലാതെ കുറേ മസാല ചേര്‍ക്കരുത്
Follow Us on :-
ഇറച്ചിയില്‍ ആവശ്യമില്ലാതെ കുറേ മസാല ചേര്‍ക്കരുത്