കൊളസ്‌ട്രോള്‍ ഉള്ളവര്‍ കഴിക്കാന്‍ പാടില്ലാത്ത ഇറച്ചി

അതീവ ശ്രദ്ധ ചെലുത്തേണ്ട അസുഖമാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍

Credit: Freepik

കൊളസ്‌ട്രോള്‍ രോഗികള്‍ ഭക്ഷണ കാര്യത്തില്‍ നിയന്ത്രണം വയ്ക്കണം

റെഡ് മീറ്റ് പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്

ബീഫ്, പോര്‍ക്ക്, മട്ടന്‍ എന്നിവ കൊളസ്‌ട്രോള്‍ രോഗികള്‍ മിതമായി മാത്രം കഴിക്കുക

Credit: Freepik

റെഡ് മീറ്റില്‍ പൂരിത കൊഴുപ്പും കൊളസ്‌ട്രോളിന്റെ അളവും കൂടുതലാണ്

Credit: Freepik

കൊളസ്‌ട്രോള്‍ രോഗികള്‍ക്കു ചിക്കന്‍ കഴിക്കാമെങ്കിലും അമിതമാകരുത്

Credit: Freepik

മാത്രമല്ല ചിക്കന്‍ അടക്കമുള്ള ഇറച്ചികള്‍ വറുത്തും പൊരിച്ചും കഴിക്കുന്നത് ഒഴിവാക്കുക

Credit: Freepik

അതേസമയം കൊളസ്‌ട്രോള്‍ രോഗികള്‍ക്കു എത്ര വേണമെങ്കിലും മീന്‍ കറിവെച്ച് കഴിക്കാം

Credit: Freepik

ബീഫും പോര്‍ക്കുമെല്ലാം ആഴ്ചയില്‍ ഒരിക്കല്‍ മൂന്നോ നാലോ കഷ്ണം എന്നതില്‍ കൂടുതല്‍ കഴിക്കരുത്

Credit: Freepik

ചൂട് വെള്ളം കുടിയ്ക്കുന്നത് പതിവാക്കു, ഗുണങ്ങള്‍ ഏറെ

Follow Us on :-