യൂറിക് ആസിഡ് കൂടിയാൽ...
യൂറിക് ആസിഡ് ചെറിയ പ്രശ്നമല്ല
Credit: Freepik
രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വളരെയധികം കൂടുന്ന അവസ്ഥയാണ് ഹൈപ്പർ യൂറിസെമിയ
Credit: Freepik
ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം
റെഡ് മീറ്റ്, കരൾ എന്നിവ ഒഴിവാക്കുക
നത്തോലി, മത്തി, കക്ക തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക
Credit: Freepik
മദ്യപാനം പൂർണമായും ഒഴിവാക്കുക
ബിയർ കുടിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കും
ശരീരത്തിൽ നന്നായി ജലാംശം നിലനിർത്തുക
Credit: Freepik
അതിനായി നന്നായി വെള്ളം കുടിക്കുക
Credit: Freepik
അമിതഭാരം യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുന്നു
Credit: Freepik
lifestyle
Menstrual hygiene : ആര്‍ത്തവ ദിനങ്ങളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
Follow Us on :-
Menstrual hygiene : ആര്‍ത്തവ ദിനങ്ങളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം