ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് തടയാം, ഇവ പരീക്ഷിച്ചു നോക്കാം

ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തേക്കാള്‍ നേര്‍ത്തതാണ്

Freepik

പാല്‍ പാട ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന് ഈര്‍പ്പം പകരും, നിറവ്യത്യാസം അകറ്റും

പതിവായി നെയ്യ് ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യാം

വെളിച്ചെണ്ണകൊണ്ടും ഇത്തരത്തില്‍ മസാജ് ചെയ്യാവുന്നതാണ്

Freepik

കറ്റാര്‍വാഴയും ചുണ്ട് വരണ്ട് പൊട്ടുന്നത് തടയും, ഇതിനായി കറ്റാര്‍വാഴ ജെല്‍ ചുണ്ടില്‍ പുരട്ടാം

Freepik

തേന്‍ ഒരു മോയിസ്ചെറൈസറായി ഉപയോഗിക്കാം

Freepik

പഞ്ചസാര ഒലീവ് ഓയിലുമായി ചേര്‍ത്ത് പുരട്ടുന്നതും ഫലം ചെയ്യും

Freepik

വെള്ളരിക്കയുടെ നീര് പുരട്ടുന്നതും ചുണ്ട് വരളുന്നത് തടയുന്നു

Freepik

ഇങ്ങനെ ചെയ്യുന്നവരാണോ? നിങ്ങള്‍ക്ക് ചായ ഉണ്ടാക്കാന്‍ അറിയില്ല

Follow Us on :-