പച്ചക്കറികളിലെ വിഷം കളയാൻ വഴിയുണ്ട്
കറിവേപ്പിലയും മല്ലിയിലയും ഉൾപ്പെടെ എല്ലാത്തിലും കെമിക്കൽ ഉണ്ടാകും
Credit: Freepik
ഇലകൾ വിനാഗിരി ലായനിയിൽ 15 മിനിറ്റ് ഇട്ടുവെച്ച ശേഷം കഴുകിയെടുക്കുക
വിഷാംശം കളയാൻ വാളൻപുളി ലായനിയും നല്ലതാണ്
ഉപ്പും മഞ്ഞൾപ്പൊടിയും കലർത്തിയ വെള്ളം ഉപയോഗിച്ചും ഇലകൾ കഴുകിയെടുക്കാം
Credit: Freepik
മല്ലി, പുതിന, കറിവേപ്പില എന്നിവ വെള്ളം കളഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിയ്ക്കാം
വെള്ളരി, പാവയ്ക്ക, വെണ്ട, വഴുതന, തുടങ്ങിയ പച്ചക്കറികളും സമാന രീതിയിൽ വൃത്തിയാക്കാം
Credit: Freepik
കഴുകിയ ശേഷം പച്ചക്കറികൾ ഒരു കോട്ടൺ തുണി ഉപയോഗിച്ച് തുടയ്ക്കുക
lifestyle
നീല ചായ കുടിച്ചിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങളിൽ ഒന്നാമൻ
Follow Us on :-
നീല ചായ കുടിച്ചിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങളിൽ ഒന്നാമൻ