പാൽ പിരിഞ്ഞ് പോകാതിരിക്കാൻ ചെയ്യേണ്ടത്

തണുപ്പിച്ച് സൂക്ഷിക്കാത്ത പാൽ കേടാകാനുള്ള സാധ്യത കൂടുതലാണ്

Credit: Freepik, Pixabay

പാൽ ആദ്യം തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കുക

കേടാകാതിരിക്കാൻ 2-3 ദിവസം കൂടുമ്പോൾ മിച്ചമുള്ള പാൽ തിളപ്പിക്കാം

പാൽ ഫ്രിഡ്ജിൽ വെക്കുന്നില്ലെങ്കിൽ ദിവസം രണ്ടുതവണ തിളപ്പിക്കണം

Credit: Freepik, Pixabay

മുറിയിലെ ഊഷ്മാവിൽ ഒറ്റരാത്രികൊണ്ട് പാൽ കേടാകില്ല

തിളപ്പിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും നല്ലതാണ്

തിളച്ച ശേഷം പാൽ തണുത്ത ശേഷം മാത്രം ഫ്രിഡ്ജിൽ വെയ്ക്കുക

തിളപ്പിച്ച പാൽ അതിൽ അടങ്ങിയിരിക്കുന്ന മിക്ക ബാക്ടീരിയകളെയും നശിപ്പിക്കും

Credit: Freepik, Pixabay

റഫ്രിജറേറ്ററിന്റെ വാതിലിൽ പാൽ വെയ്ക്കരുത്

ഓരോ തവണയും വാതിൽ തുറക്കുമ്പോൾ പുറത്തെ ചൂട് അതിലേക്ക് കയറും

Credit: Freepik, Pixabay

ഫ്രിഡ്ജിലെ ചില്ലർ ട്രേയിൽ മാത്രം വെയ്ക്കുക

Credit: Freepik, Pixabay

പാലിനോടൊപ്പം മറ്റ് ഭക്ഷണങ്ങൾ വെക്കുന്നത് ഒഴിവാക്കുക

Credit: Freepik, Pixabay

ഉപയോഗ ശേഷം ബാക്കിയുള്ള പാൽ ഉടൻ തന്നെ ഫ്രിഡ്ജിൽ വെയ്ക്കുക

Credit: Freepik, Pixabay

ഫ്രീസറിൽ 6 ആഴ്ച വരെ പാൽ നിലനിൽക്കും

Credit: Freepik, Pixabay

നഖത്തിൽ വെള്ള കുത്തുകൾ ഉണ്ടോ? എങ്കിൽ ശ്രദ്ധിക്കുക

Follow Us on :-