ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?
നമ്മൾ എല്ലാ കറികളിലും ചേർക്കാറുള്ള ചേരുവകയാണ് ഉപ്പ്
Credit: Freepik
ഉപ്പ് കഴിക്കുന്നത് കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും?
ഉപ്പ് കഴിച്ചത് കൂടുതലാണ് എന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് വയറു വീർക്കുന്നത്
Credit: Freepik
രക്തസമ്മർദം കൂടുതൽ ആയിരിക്കും
ശരീരത്തിൽ ഉപ്പ് വർധിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെയും തകരാറിലാക്കും
Credit: Freepik
മുഖം, കൈകൾ, കണങ്കാൽ തുടങ്ങിയവയിൽ നീരുവെക്കുമ്പോൾ ശ്രദ്ധിക്കണം
അമിതദാഹവും അളവിൽ കൂടുതൽ ഉപ്പ് കഴിക്കുന്നുവെന്നതിന്റെ തെളിവ്
പെട്ടന്നുള്ള ശരീരഭാരവും ഒരു കാരണമാണ്
മൂത്രത്തിന്റെ അളവ് കൂടുക
മതിയായ ഉറക്കം ലഭിക്കാതെ ഇരിക്കുക
Credit: Freepik
lifestyle
കാബേജ് സ്ഥിരമായി കഴിക്കുന്നത് നല്ലതാണോ?
Follow Us on :-
കാബേജ് സ്ഥിരമായി കഴിക്കുന്നത് നല്ലതാണോ?