ഉച്ചയുറക്കം നല്ലതോ ചീത്തയോ

രാത്രിയിലുള്ള ദീര്‍ഘമായ ഉറക്കം മാത്രമല്ല ഉച്ചഭക്ഷണ ശേഷമുള്ള മയക്കവും ആരോഗ്യത്തിനു ഗുണകരമാണ്

Pixabay, WebDunia

ഉച്ചമയക്കത്തിലൂടെ ശരീരവും മനസ്സും ആര്‍ജ്ജിക്കുന്ന പോസിറ്റീവ് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ഉച്ചഭക്ഷണ ശേഷം ഏറ്റവും കുറഞ്ഞത് 45 മിനിറ്റെങ്കിലും ഉറക്കത്തിനായി കണ്ടെത്തണം

ഇടവേളകളില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശരീരവും മനസ്സും ഒരു വിശ്രമം ആവശ്യപ്പെടുന്നുണ്ട്

Pixabay, WebDunia

ഉച്ചമയക്കത്തിനു ശേഷം കൂടുതല്‍ ഏകാഗ്രതയോടെ ബാക്കി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കും

Pixabay, WebDunia

ഉച്ചമയക്കത്തിനു ശേഷം മുഖമൊന്ന് കഴുകി ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ച ശേഷം വീണ്ടും ജോലികളില്‍ വ്യാപൃതരായി നോക്കൂ

Pixabay, WebDunia

ഉച്ചമയക്കം ഓര്‍മശക്തി കൂട്ടുമെന്നും ചില പഠനങ്ങളില്‍ പറയുന്നു

Pixabay, WebDunia

ഉച്ചഭക്ഷണ ശേഷം കുറച്ച് നേരം വിശ്രമിക്കുന്നത് അതുവരെ ഉണ്ടായിരുന്ന വിരസത നീക്കുകയും ശരീരത്തെയും മനസ്സിനെയും കൂടുതല്‍ ഉന്മേഷമുള്ളതാക്കുകയും ചെയ്യും

Pixabay, WebDunia

ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉച്ചമയക്കം ഗുണം ചെയ്യും

Pixabay, WebDunia

രക്ത സമ്മര്‍ദ്ദത്തെ ഇത് സാധാരണ നിലയിലാക്കുകയും കൃത്യമായി നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു

Pixabay, WebDunia

മദ്യപിച്ച ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍

Follow Us on :-