പല്ല് തേക്കാന്‍ എത്ര സമയം വേണം?

നന്നായി പല്ല് തേക്കുകയാണ് പല്ലുകളുടെ പരിചരണത്തിനു അത്യാവശ്യം

Twitter

മൂന്ന് നേരവും ഭക്ഷണത്തിനു ശേഷം പല്ല് തേക്കുന്നത് നല്ല ശീലമാണ്

പല്ലുകള്‍ക്കിടയിലെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കാനാണ് പല്ല് തേക്കുന്നത്

Twitter

നിര്‍ബന്ധമായും രാവിലെയും രാത്രി കിടക്കുന്നതിനു മുന്‍പും പല്ലുകള്‍ തേച്ച് വൃത്തിയാക്കണം

Twitter

വലിയൊരു വിഭാഗം ആളുകളും വെറും 45 സെക്കന്‍ഡ് എടുത്ത് മാത്രമാണ് പല്ലുകള്‍ വൃത്തിയാക്കുന്നത്

Twitter

എന്നാല്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് മിനിറ്റെങ്കിലും പല്ല് തേക്കണമെന്നാണ് പഠനങ്ങള്‍

Twitter

45 സെക്കന്‍ഡ് പല്ല് തേക്കുമ്പോള്‍ നശിക്കുന്നതിനേക്കാള്‍ 26 ശതമാനം അധികം അണുക്കള്‍ രണ്ട് മിനിറ്റ് പല്ല് തേക്കുമ്പോള്‍ നശിക്കുന്നു

Twitter

സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍

Follow Us on :-