ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാം

ദിവസവും ഓരോ മുട്ട കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്

Credit : Webdunia Malayalam

പ്രോട്ടീന്‍ റിച്ച് ഭക്ഷണമാണ് മുട്ട

ഒന്ന് മുതല്‍ മൂന്ന് വരെ മുട്ട ഒരു ദിവസം കഴിക്കാവുന്നതാണ്

Credit : Webdunia Malayalam

മുട്ട പുഴുങ്ങി കഴിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിനു നല്ലത്

Credit : Webdunia Malayalam

മുട്ടയുടെ മഞ്ഞക്കരു അമിതമായി കഴിക്കരുത്

Credit : Webdunia Malayalam

ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മുട്ട കഴിക്കുക

Credit : Webdunia Malayalam

ബ്രോയ്‌ലര്‍ കോഴിയുടെ മുട്ടയിലാണ് കൂടുതല്‍ പ്രോട്ടീന്‍

Credit : Webdunia Malayalam

ഒരു മാസം മദ്യപിക്കാതിരുന്നാല്‍

Follow Us on :-