ഒരു ദിവസം എത്ര മണിക്കൂര്‍ ഉറങ്ങണം?
മനുഷ്യന് ഉറക്കം അത്യാവശ്യമാണ്
Social Media
കൃത്യമായി ഉറക്കം ലഭിക്കാത്തവരില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്
രാത്രി 11 മണിക്കെങ്കിലും ഉറങ്ങുന്നതാണ് ആരോഗ്യത്തിനു നല്ലത്
രാത്രി നന്നായി നേരം വൈകി ഉറങ്ങുന്ന ശീലമുള്ളവരില്‍ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാകും
ആറ് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ ഉറങ്ങേണ്ടത് ഒന്‍പത് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെയാണ്
Social Media
13 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവര്‍ ഒരു ദിവസം എട്ട് മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ ഉറങ്ങണം
Social Media
പ്രായപൂര്‍ത്തിയായവര്‍ രാത്രി നിര്‍ബന്ധമായും തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്
Social Media
lifestyle
ഡോ: റോബിന് ജന്മദിനം
Follow Us on :-
ഡോ: റോബിന് ജന്മദിനം