ഒരു മുട്ട പുഴുങ്ങാന്‍ എത്ര മിനിറ്റ്?

മുട്ട പുഴുങ്ങി കഴിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിനു കൂടുതല്‍ നല്ലത്. പ്രഭാതഭക്ഷണമായി മുട്ട കഴിക്കുന്നത് നല്ല ശീലമാണ്

Credit : Social Media

ഒരു മുട്ട മിനിമം ഏഴ് മിനിറ്റെങ്കിലും വേവിക്കണം

എങ്കില്‍ മാത്രമേ കഴിക്കാവുന്ന പാകത്തിലേക്ക് എത്തൂ

Credit : Social Media

നല്ല ഉറച്ച വേവിലേക്ക് മുട്ട എത്തണമെങ്കില്‍ പത്ത് മിനിറ്റ് വേണം

Credit : Social Media

നന്നായി വേവിക്കാതെ മുട്ട കഴിക്കുന്നത് വയറിന് ദോഷം ചെയ്തേക്കാം

Credit : Social Media

കുറഞ്ഞ തീ (ലോ ഫ്‌ളെയിം) ഉപയോഗിച്ച് മൂടി വെച്ച് വേണം മുട്ട വേവിക്കാന്‍

Credit : Social Media

വേവിച്ച ശേഷം പൊളിച്ചു നോക്കുമ്പോള്‍ ദുര്‍ഗന്ധമോ മഞ്ഞക്കരു വിഘടിച്ചു നില്‍ക്കുകയോ ഉണ്ടെങ്കില്‍ അവ കഴിക്കരുത്

Credit : Social Media

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ മുട്ട അമിതമായി കഴിക്കരുത്

ഗ്രാമ്പൂ ആരോഗ്യത്തിന് നല്ലത്, ഇക്കാര്യങ്ങൾ അറിയാം

Follow Us on :-