ഒരു മിനിറ്റില്‍ എത്ര തവണ കണ്ണടച്ചു തുറക്കും?
ഇടയ്ക്കിടെ കണ്ണുകള്‍ അടച്ചുതുറക്കുന്നത് നല്ലതാണ്
Credit: Freepik
കണ്ണുകളിലെ ജലാംശം നിലനിര്‍ത്താനും പൊടിപടലങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനുമാണ് ഇത്
Credit: Freepik
പ്രായപൂര്‍ത്തിയായ മനുഷ്യന്‍ ഒരു മിനിറ്റില്‍ 14 മുതല്‍ 17 തവണ കണ്ണുകള്‍ അടച്ചു തുറക്കും
Credit: Freepik
കുട്ടികളില്‍ ഇതിന്റെ അളവ് കുറവായിരിക്കും
എട്ട് മണിക്കൂര്‍ ഉറങ്ങുന്ന വ്യക്തി 13,440 മുതല്‍ 16,320 തവണ വരെ ഒരുദിവസം കണ്ണുകള്‍ അടച്ചു തുറക്കും
Credit: Freepik
ഇങ്ങനെ ചെയ്യാത്തവരുടെ കണ്ണുകള്‍ വേഗം ഡ്രൈ ആകും, ചൊറിച്ചില്‍ തോന്നും
Credit: Freepik
കംപ്യൂട്ടര്‍, ഫോണ്‍ എന്നിവയില്‍ നോക്കുമ്പോള്‍ കണ്ണുകള്‍ അടച്ചു തുറക്കുന്നതിന്റെ എണ്ണം കുറയും
Credit: Freepik
അങ്ങനെയുള്ളവരില്‍ കണ്ണുകള്‍ക്ക് അമിത സമ്മര്‍ദ്ദം കാണപ്പെടുന്നു
Credit: Freepik
എത്ര തിരക്ക് ഉണ്ടെങ്കില്‍ കണ്ണുകള്‍ അടച്ചു തുറന്ന് കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കുക
Credit: Freepik
lifestyle
ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?
Follow Us on :-
ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?