ഒരു ദിവസം എത്ര മുട്ടയുടെ മഞ്ഞ കഴിക്കാം
മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കിയാണ് പലരും കഴിക്കാറുള്ളത്
Credit : Webdunia Malayalam
മുട്ടയുടെ മഞ്ഞക്കരുവില്‍ കൊഴുപ്പ് ഉണ്ടെന്ന് പേടിച്ചാണ് പലരും ഇങ്ങനെ ചെയ്യുന്നത്
Credit : Webdunia Malayalam
എന്നാല്‍ നിങ്ങള്‍ക്ക് ഒരു ദിവസം ഒന്നോ രണ്ടോ മുട്ട മഞ്ഞക്കരു അടക്കം കഴിക്കാം
Credit : Webdunia Malayalam
അങ്ങനെ കഴിക്കുന്നതുകൊണ്ട് ശരീരത്തിനു ഒരു ദോഷവും ഇല്ല
മുട്ടയില്‍ വെള്ള പോലെ തന്നെ പോഷക സമ്പന്നമാണ് മഞ്ഞക്കരുവും
Credit : Webdunia Malayalam
മുട്ടയുടെ പൂര്‍ണ ഗുണം ലഭിക്കാന്‍ വെള്ളയ്‌ക്കൊപ്പം മഞ്ഞക്കരുവും കഴിക്കണം
Credit : Webdunia Malayalam
മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ശരീരത്തിനു ദോഷകരമല്ല
Credit : Webdunia Malayalam
മുട്ടയുടെ മഞ്ഞക്കരുവില്‍ ധാരാളം വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു
Credit : Webdunia Malayalam
മഞ്ഞക്കരുവില്‍ കാല്‍സ്യം, അയഡിന്‍, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവയും ഉണ്ട്
Credit : Webdunia Malayalam
lifestyle
കയ്ക്കും, എന്നാലും ഓറഞ്ച് കുരു തുപ്പരുത്
Follow Us on :-
കയ്ക്കും, എന്നാലും ഓറഞ്ച് കുരു തുപ്പരുത്