മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇക്കാര്യം പാലിക്കാറില്ല!
തലയിൽ എണ്ണ തേയ്‌ക്കേണ്ടത് എങ്ങനെ?
Credit: Freepik
മുടിയുടെ ആരോഗ്യത്തിന് എണ്ണ പുരട്ടിയുള്ള കുളി മസ്റ്റാണ്
തലയോട്ടിയില്‍ എണ്ണ പുരട്ടി മസാജ് ചെയ്യണം
കുളിക്കുന്നതിന് മുൻപാണ് നമ്മൾ തലയിൽ എണ്ണ തേയ്ക്കുക
എന്നാൽ അത് ശരിയായ രീതിയല്ല
മുടി ഡ്രൈ ആയി ഇരിക്കുമ്പോള്‍ തലയിൽ അഴുക്കുകൾ ഉണ്ടാകും
ഈ സമയം എണ്ണ തേയ്ക്കുന്നത് തലയോട്ടിയെ കൂടുതല്‍ അസ്വസ്ഥമാക്കും
Credit: Freepik
തലയോട്ടി വൃത്തിയായി ഇരിക്കുമ്പോള്‍ എണ്ണ പുരട്ടുന്നതാണ് ഉത്തമം
തലയോട്ടിയും മുടിയും നന്നായി നനച്ച ശേഷം അല്‍പ്പം എണ്ണ തേച്ചു പിടിപ്പിക്കുക
Credit: Freepik
അഞ്ച് മിനിറ്റിന് ശേഷം മുടി ഷാംപൂ ഇട്ടു കഴുകാം
Credit: Freepik
lifestyle
ക്ലോസറ്റ് ലിഡ് കൈ കൊണ്ടാണോ തുറക്കുന്നത്?
Follow Us on :-
ക്ലോസറ്റ് ലിഡ് കൈ കൊണ്ടാണോ തുറക്കുന്നത്?