ബാത്ത്റൂം വെട്ടിത്തിളങ്ങാൻ

ബാത്ത്റൂമിലെ ടൈലുകൾ വൃത്തിയാക്കുക എന്നത് മെനക്കേട് പിടിച്ച പണി തന്നെ

Credit: Freepik

ടൈലുകൾ പരിപാലിക്കാൻ ചില വഴികളുണ്ട്

ദിവസവും ക്ളീൻ ചെയ്യുക

Credit: Freepik

കൗണ്ടർടോപ്പുകൾ, സിങ്ക്, ടോയ്‌ലറ്റ്, ഷവർ എന്നിവ ദിവസവും കഴുകുക

Credit: Freepik

അണുനാശിനി ക്ളീനർ ഉപയോഗിക്കാവുന്നതാണ്

ടോയ്‌ലറ്റിൻ്റെ അടിഭാഗവും ഹാൻഡിലും അടക്കം ക്ളീൻ ചെയ്യുക

Credit: Freepik

സോപ്പ് മാലിന്യം കഴുകി കളയുക

Credit: Freepik

നാരങ്ങയും വിനാഗിരി മിശ്രിതവും ചേർത്താൽ ടൈൽ വെട്ടിത്തിളങ്ങും

Credit: Freepik

വിനാഗിരി ഉപയോഗിക്കുന്നതിലൂടെ രോഗാണുക്കളെയും ബാക്ടീരിയകളെയും തടയാം

Credit: Freepik

ബാത്ത്റൂമിനകത്ത് പരവതാനി, മാറ്റ് എന്നിവ വിരിക്കരുത്

മുറ്റത്തെ പായൽ പോകാൻ ഇതാ ചില ടിപ്സ്

Follow Us on :-