കാറിലെ സീറ്റുകൾ വൃത്തിയാക്കേണ്ടത് എങ്ങനെ?

കാർ വൃത്തിയായി സൂക്ഷിക്കുക എന്നത് ചില്ലറ പണിയല്ല

Credit: Freepik

ഉപയോഗിക്കുന്നതിന് മുൻപും ശേഷവും സീറ്റുകൾ വൃത്തിയാക്കി ഇടുക

Credit: Freepik

ഡ്രിങ്ക്സിന്റെ കറ പേപ്പർ ടവൽ ഉപയോഗിച്ച് വൃത്തിയായി തുടക്കുക

Credit: Freepik

ഇതിനായി ക്ലീനിംഗ് സൊല്യൂഷൻ ഉപയോഗിക്കാം

മൃദുവായ ബ്രഷ് ഉപയോഗിച്ചും കറ ക്ളീൻ ചെയ്യാവുന്നതാണ്

ഉണങ്ങിയ കറ കളയാൻ സീറ്റ് ആദ്യം വാക്വം ചെയ്യുക

ശേഷം നനഞ്ഞ ഒരു തുണി ഉപയോഗിച്ച് സീറ്റ് ക്ളീൻ ചെയ്യുക

Credit: Freepik

ലെതർ കൊണ്ടുള്ള സീറ്റ് ആണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം

ഒരു കപ്പ് വിനാഗിരി, അലക്കു സോപ്പ്, അല്ലെങ്കിൽ ബ്ലീച്ച് എന്നിവ എടുക്കുക

Credit: Freepik

ഇത് മിക്സ് ചെയ്ത് കറ ഉള്ള സ്ഥലത്ത് ക്ളീൻ ചെയ്യുക

Credit: Freepik

ചില്ലറക്കാരനല്ല ഡ്രാഗണ്‍ ഫ്രൂട്ട്, ഗുണങ്ങളേറെ

Follow Us on :-