വീട്ടിലെ കണ്ണാടികള്‍ വെട്ടിത്തിളങ്ങാന്‍ ഇങ്ങനെ ചെയ്യുക

മുഖസൗന്ദര്യം ആസ്വദിക്കാന്‍ വീട്ടിലെ കണ്ണാടികളില്‍ നോക്കുന്നവരല്ലേ നിങ്ങള്‍?

Credit: Freepik

വീട്ടിലെ കണ്ണാടികള്‍ വെട്ടിത്തിളങ്ങാന്‍ ചില ടിപ്‌സ് പറഞ്ഞു തരാം

ഒരു കപ്പില്‍ വെള്ളമെടുക്കുക

Credit: Freepik

അതിലേക്കു അല്‍പ്പം വിനാഗിരിയും ഒരു ടീസ്പൂണ്‍ പാത്രം കഴുകുന്ന സോപ്പ് കലക്കിയതും ഒഴിക്കുക

Credit: Freepik

ഇവ രണ്ടും കപ്പിലെ വെള്ളത്തില്‍ നന്നായി മിക്‌സ് ചെയ്യണം

Credit: Freepik

വിനാഗിരിയും സോപ്പും കലക്കിയ വെള്ളം കണ്ണാടിയിലേക്ക് സ്‌പ്രേ ചെയ്യണം

Credit: Freepik

മിശ്രിതം സ്‌പ്രേ ചെയ്ത ശേഷം അഞ്ച് മിനിറ്റ് കാത്തിരിക്കുക

Credit: Freepik

മൈക്രോ ഫൈബര്‍ തുണിയോ ന്യൂസ് പേപ്പറോ ഉപയോഗിച്ച് കണ്ണാടി നന്നായി തുടച്ചെടുക്കുക

Credit: Freepik

കട്ടിയുള്ള തുണി വെച്ച് കണ്ണാടികള്‍ തുടയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക

Credit: Freepik

ഏഴ് മണി കഴിഞ്ഞാണോ എന്നും എഴുന്നേല്‍ക്കുന്നത്?

Follow Us on :-