കയ്പ്പില്ലാതെ പാവയ്ക്ക വയ്ക്കാന്‍ എന്ത് വേണം

കയ്പ്പക്ക എന്ന പേരില്‍ കൂടി അറിയപ്പെടുന്ന പച്ചക്കറിയാണ് പാവയ്ക്ക

Social Media

കയ്പ് രുചി കാരണമാണ് പാവയ്ക്കയ്ക്ക് അങ്ങനെയൊരു പേര് കൂടി ലഭിച്ചത്

കയ്പ് ഇല്ലാതെ പാവയ്ക്ക കറി വയ്ക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

പാവയ്ക്ക അരിയുമ്പോള്‍ അതിന്റെ ഉള്ളിലെ കുരു പൂര്‍ണമായും ഒഴിവാക്കണം

നുറുക്കിവച്ച പാവയ്ക്കയില്‍ കുറച്ച് കല്ലുപ്പും മഞ്ഞള്‍ പൊടിയും വിതറുക. ശേഷം നന്നായി ഇളക്കുക

Social Media

കല്ലുപ്പും മഞ്ഞള്‍പൊടിയും വിതറിയ പാവയ്ക്ക നന്നായി ഇളക്കിയ ശേഷം ചുരുങ്ങിയത് ഒരു മണിക്കൂര്‍ എങ്കിലും അനക്കാതെ വയ്ക്കണം

Social Media

അങ്ങനെ ചെയ്യുന്നത് പാവയ്ക്കയുടെ കയ്പ്പ് ഇല്ലാതാകാന്‍ സഹായിക്കും

Social Media

പാവയ്ക്ക വേവിച്ചെടുക്കാന്‍ വേറെ വെള്ളം ഒഴിക്കേണ്ട ആവശ്യവുമില്ല

Social Media

ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്തുവയ്ക്കുന്ന പാവയ്ക്കയില്‍ ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും നന്നായി വെള്ളം വരും. ഈ വെള്ളം മാത്രം മതി പാവയ്ക്ക വേവാന്‍

Social Media

മലയാളി നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണ കോംബിനേഷനുകള്‍

Follow Us on :-