അധികം മസാല ചേര്‍ക്കാതെ ഇറച്ചി കുക്ക് ചെയ്യാം
അമിതമായി മസാല ചേര്‍ത്ത് ഇറച്ചി കറി വയ്ക്കുന്നവരാണ് പൊതുവെ മലയാളികള്‍
Credit: Freepik
മസാല അമിതമായാല്‍ ദഹനപ്രശ്‌നം, ഉദരസംബന്ധമായ അസുഖങ്ങള്‍ എന്നിവ വരും
അധികം മസാല ചേര്‍ക്കാതെ ഇറച്ചി വയ്ക്കാനുള്ള ടിപ്‌സ് പറഞ്ഞുതരാം
Credit: Freepik
കറി വയ്ക്കാനുള്ള ഇറച്ചി നന്നായി കഴുകിയെടുക്കുക
Credit: Freepik
അതിലേക്ക് ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ ആവശ്യത്തിനു ചേര്‍ക്കണം
Credit: Freepik
കട്ടിയുള്ള തൈര് രണ്ട് ടീസ്പൂണ്‍, ചെറുനാരങ്ങാ നീര് എന്നിവയും ചേര്‍ക്കുക
Credit: Freepik
അതിലേക്ക് രണ്ട് കതിര്‍ വേപ്പില ചേര്‍ക്കാം
ഇവയെല്ലാം ചേര്‍ത്ത് ഇറച്ചി നന്നായി മിക്‌സ് ചെയ്യുക
Credit: Freepik
കുക്കറില്‍ ഈ ഇറച്ചി നന്നായി വേവിച്ചെടുക്കുക
Credit: Freepik
എണ്ണ, വെളിച്ചെണ്ണ എന്നിവ ചേര്‍ക്കാതെയുള്ള ഈ ഇറച്ചിക്കറി ശരീരത്തിനു ദോഷകരവുമല്ല
Credit: Freepik
lifestyle
മൂക്കുത്തി ഇടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Follow Us on :-
മൂക്കുത്തി ഇടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം