ഫാനിന് നല്ല കാറ്റ് കിട്ടാൻ ചില വഴികളുണ്ട്

ഫാൻ ഇട്ട് ചിൽ ആയി ഇരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്?

Credit: Freepik

നിങ്ങളുടെ ഫാനിൻ്റെ ദിശ പരിശോധിക്കുക

ഫാൻ ആഴ്ചയിൽ ഒരിക്കൽ ക്ളീൻ ചെയ്യുക

തണുപ്പുള്ള ബെഡ്ഷീറ്റ് ഉപയോഗിക്കുക

രാത്രിയിൽ ജനൽ തുറന്നിടുക

ഫാനിന് മുന്നിൽ കുറച്ച് ഐസ് എടുത്ത് വെക്കുക

മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യുക

ഇഞ്ചിയുടെ ആരോഗ്യഗുണങ്ങളെ പറ്റി അറിയാമോ?

Follow Us on :-