പരീക്ഷാപേടിയെ എങ്ങനെ നേരിടാം?

പരീക്ഷയടുക്കാറാകുമ്പോഴുള്ള ഭയം വിദ്യാര്‍ഥികളില്‍ പതിവാണ്

Pixabay/ webdunia

എന്നാല്‍ ഈ ഭയം മാനസികമായി കുട്ടികളെ തളര്‍ത്തരുത് , അതിനായി ഇക്കാര്യങ്ങള്‍ ചെയ്യാം

Pixabay/ webdunia

പഠിക്കുവാന്‍ കൃത്യമായ ടൈം മാനേജ്‌മെന്റ് ഉണ്ടാക്കുക

ഇത് പരീക്ഷയടുക്കുമ്പോഴുള്ള സമ്മര്‍ദ്ദം കുറയ്ക്കും

പഠനത്തിനിടയില്‍ ആവശ്യമായ വിശ്രമമെടുക്കാനും ശ്രദ്ധ വേണം

Pixabay/ webdunia

കൃത്യമായ ഉറക്കവും ഈ സമയങ്ങളില്‍ ആവശ്യമാണ്

Pixabay/ webdunia

വ്യായാമം ശരീരത്തില്‍ ഹാപ്പി ഹോര്‍മോണുകളെ റിലീസ് ചെയ്യും

Pixabay/ webdunia

ഇത് മൂഡ് മെച്ചപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും

Pixabay/ webdunia

ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

Pixabay/ webdunia

നിങ്ങളുടെ ഭയവും ടെന്‍ഷനുമെല്ലാം മാതാപിതാക്കളുമായി പങ്കുവെയ്ക്കാം

Pixabay/ webdunia

മധുരം കഴിക്കുന്നത് കുറയ്ക്കണോ ? ഇക്കാര്യങ്ങള്‍ ചെയ്തു നോക്കു

Follow Us on :-