ദേഷ്യം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
ചില കാര്യങ്ങള്‍ പരിശീലിച്ചാല്‍ പെട്ടന്നുള്ള ദേഷ്യം നിയന്ത്രിക്കാം
Credit : Freepik
ജീവിതത്തില്‍ കൃത്യനിഷ്ഠ ശീലിക്കുകയാണ് ആദ്യം വേണ്ടത്
ദേഷ്യം വന്നു തുടങ്ങുമ്പോള്‍ നിങ്ങള്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ നിന്ന് മാറിനില്‍ക്കുക
Credit : Freepik
ഒന്നു മുതല്‍ പത്ത് വരെ കണ്ണടച്ച് മനസില്‍ എണ്ണുക
Credit : Freepik
അല്‍പ്പനേരം സാവധാനത്തില്‍ ശ്വാസം ഉള്ളിലേക്ക് എടുക്കുകയും പുറത്തുവിടുകയും ചെയ്യുക
Credit : Freepik
ദേഷ്യം കുറയ്ക്കാന്‍ ദിവസവും വ്യായാമം ചെയ്യുന്നത് നല്ലതാണ്
Credit : Freepik
പൂര്‍ണമായ മനസിലായ ശേഷം മാത്രം ഓരോ കാര്യത്തിലും പ്രതികരിക്കുക
Credit : Freepik
ദിവസവും ഏഴ് മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക
Credit : Freepik
ഇതുകൊണ്ടൊന്നും ദേഷ്യം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സൈക്കോളജിസ്റ്റിനെ സമീപിക്കുക
Credit : Freepik
lifestyle
അത്താഴത്തിന് ശേഷം പാല്‍ കുടിക്കുന്നത് നല്ലതാണോ?
Follow Us on :-
അത്താഴത്തിന് ശേഷം പാല്‍ കുടിക്കുന്നത് നല്ലതാണോ?