മദ്യപിക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കണോ?

ആരോഗ്യകരമായ മദ്യപാനത്തെ കുറിച്ച് മലയാളിക്ക് അറിവ് കുറവാണ്. സോഷ്യല്‍ ഡ്രിംഗിങ് എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് ആരോഗ്യത്തിനു നല്ലതാണ്

Credit : Social Media

മദ്യത്തില്‍ ധാരാളം കലോറി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരവണ്ണം പെട്ടെന്ന് വര്‍ധിക്കാന്‍ സാധ്യതയുണ്ട്

Credit : Social Media

വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങള്‍ മദ്യത്തിനൊപ്പം കഴിക്കരുത്

Credit : Social Media

ജങ്ക് ഫുഡും നിര്‍ബന്ധമായും ഒഴിവാക്കണം

Credit : Social Media

സോള്‍ട്ടഡ് ചന, പച്ചക്കറി, ഫ്രൂട്ട്‌സ് തുടങ്ങിയവ ടച്ചിങ്‌സ് ആയി ഉപയോഗിക്കാം

Credit : Social Media

മദ്യത്തിനൊപ്പം ഫ്രൂട്ട്‌സ് കഴിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും

Credit : Social Media

മദ്യപാനത്തിനു ശേഷമുള്ള ഛര്‍ദി, തലവേദന എന്നിവയ്ക്ക് കാരണം ഈ നിര്‍ജലീകരണമാണ്

Credit : Social Media

അതുകൊണ്ട് വെള്ളത്തിന്റെ അംശം കൂടുതലുള്ള എല്ലാ ഫ്രൂട്ട്‌സും മദ്യത്തിനൊപ്പം കഴിക്കാവുന്നതാണ്

Credit : Social Media

മദ്യത്തില്‍ ചേര്‍ത്തുകൊണ്ട് മാത്രമല്ല അല്ലാതെയും വെള്ളം കുടിക്കേണ്ടത്

World Cancer Day:കാൻസർ തടയാൻ ഈ പഴങ്ങളും പച്ചക്കറികളും

Follow Us on :-