വീട്ടിൽ ചെള്ള് ശല്യമുണ്ടോ? പരിഹാരമുണ്ട്
വളർത്തുമൃഗങ്ങളുണ്ടെങ്കിൽ അവരുടെ ദേഹത്ത് ചെള്ളിന്റെ ശല്യം ഉണ്ടാകാം
Credit: Freepik
മനുഷ്യ രോഗത്തിന് കാരണമാകുന്ന രോഗകാരികളെ ഇവയ്ക്ക് വഹിക്കാൻ കഴിയും
Credit: Freepik
ചെള്ളിനെ തുരത്താൻ ചില വഴികളുണ്ട്
വീടിനകം വൃത്തിയായി അടിച്ചുവാരുക
ഫർണിച്ചറുകളുടെ അടിയിലും ജനലിന് മുകളിലും വൃത്തിയായി ക്ളീൻ ചെയ്യുക
വളർത്തുമൃഗങ്ങളുടെ കൂട് ദിവസവും കഴുകുക
പുതപ്പുകൾ, വളർത്തുമൃഗങ്ങളുടെ കിടക്കകൾ എന്നിവയും കഴുകുക
Credit: Freepik
ചെള്ള് ശല്യം രൂക്ഷമായാൽ കിടക്ക കളഞ്ഞ് പുതിയത് വാങ്ങുക
Credit: Freepik
ചെള്ള് ഉള്ള തുണികൾ കഴുകാൻ ചൂടുവെള്ളം ഉപയോഗിക്കുക
Credit: Freepik
മെത്തകൾ, പരവതാനി ഒക്കെ വെയിലത്ത് വെയ്ക്കുക
Credit: Freepik
lifestyle
പച്ചക്കറികൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Follow Us on :-
പച്ചക്കറികൾ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം