നുണയാണോ എന്ന് മുഖം നോക്കിയാല്‍ അറിയാം
ഒരാള്‍ നുണ പറയുകയാണെന്ന് മനസിലാക്കാന്‍ അവരുടെ മുഖം നോക്കിയാല്‍ മതി
Credit: Freepik
നുണ പറയുന്നവര്‍ക്ക് കണ്ണില്‍ നോക്കി സംസാരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും
നുണ പറയുമ്പോള്‍ ചിലര്‍ വളരെ അസ്വസ്ഥരായിരിക്കും
Credit: Freepik
നുണ പറയുമ്പോള്‍ ചിലര്‍ ചുറ്റിലേക്കും പരതിയും താഴെ നോക്കിയുമാണ് സംസാരിക്കുക
Credit: Freepik
നുണ പറയുന്നവരുടെ മുഖം ചിലപ്പോള്‍ വിയര്‍ക്കും
Credit: Freepik
സംസാരിക്കുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞു പോകുന്നതും നുണയുടെ ലക്ഷണമാണ്
Credit: Freepik
നുണ പറയുമ്പോള്‍ ചിലര്‍ കൈകള്‍ കൂട്ടി തിരുമ്മും
Credit: Freepik
നുണ പറയുമ്പോള്‍ ചിലരുടെ പുരികം അസാധാരണമായി ചലിക്കും
Credit: Freepik
lifestyle
ഓട്‌സിന്റെ രുചി ഇഷ്ടമില്ലാത്തവര്‍ ഇതൊന്നു ട്രൈ ചെയ്യൂ
Follow Us on :-
ഓട്‌സിന്റെ രുചി ഇഷ്ടമില്ലാത്തവര്‍ ഇതൊന്നു ട്രൈ ചെയ്യൂ