അടുക്കളയില്‍ എവിടെയാണ് അരി സൂക്ഷിക്കുന്നത്?
അരി കേടുകൂടാതെ അടുക്കളയില്‍ സൂക്ഷിക്കണമെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
Credit: Freepik
നന്നായി ഈര്‍പ്പം തട്ടുന്ന സ്ഥലങ്ങളില്‍ ഒരിക്കലും അരി സൂക്ഷിക്കരുത്
അരി കവറിലോ ചാക്കിലോ ആക്കി തറയില്‍ വയ്ക്കുന്നത് ഒഴിവാക്കുക
Credit: Freepik
നനവ് തട്ടിയാല്‍ അരിയില്‍ പൂപ്പല്‍ വരാന്‍ സാധ്യത കൂടുതലാണ്
Credit: Freepik
നല്ല അടച്ചുറപ്പുള്ള പാത്രത്തിലോ ബക്കറ്റിലോ വേണം അരി സൂക്ഷിക്കാന്‍
Credit: Freepik
അടുക്കളയിലെ വാഷിങ് ബേസിനു സമീപം ഒരു കാരണവശാലും അരി സൂക്ഷിക്കരുത്
Credit: Freepik
പച്ചക്കറികള്‍, ഫ്രൂട്ട്‌സ് എന്നിവയുടെ സമീപവും അരി സൂക്ഷിക്കരുത്
Credit: Freepik
അന്തരീക്ഷ ഊഷ്മാവ് അമിതമായ സമയത്ത് ചൂട് അധികം തട്ടാത്ത സ്ഥലത്താണ് അരി വയ്‌ക്കേണ്ടത്
Credit: Freepik
അരി സൂക്ഷിക്കുന്ന പാത്രത്തില്‍ മറ്റു വസ്തുക്കള്‍ വയ്ക്കരുത്
lifestyle
രാവിലെ വെറും വയറ്റില് ഒരു സ്പൂൺ നെയ് കഴിച്ചു നോക്ക്
Follow Us on :-
രാവിലെ വെറും വയറ്റില് ഒരു സ്പൂൺ നെയ് കഴിച്ചു നോക്ക്