മുടി വളരാൻ റോസ്മേരി വാട്ടർ, വീട്ടിൽ തന്നെ ഉണ്ടാക്കാം
3 കപ്പ് വെള്ളം ആണ് ആദ്യം വേണ്ടത്
പുതിയ റോസ്മേരിയുടെ കുറച്ച് വള്ളി എടുക്കുക
വെള്ളവും റോസ്മേരിയും കൂടി തിളപ്പിക്കുക
നന്നായി തിളപ്പിച്ച ശേഷം തീ ഓഫാക്കി മാറ്റി വെയ്ക്കുക
Credit: Freepik
തണുത്ത ശേഷം സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക
Credit: Freepik
ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുക
Credit: Freepik
lifestyle
ഗ്രാമ്പുവിന് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍, അറിയാമോ?
Follow Us on :-
ഗ്രാമ്പുവിന് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍, അറിയാമോ?