വീട്ടില്‍ തയ്യാറാക്കാം സ്‌പോഞ്ച് പോലുള്ള കൊഴുക്കട്ട

രുചികരമായ കൊഴുക്കട്ട വീട്ടില്‍ എളുപ്പത്തില്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

Webdunia

അരിപൊടി: 1 കപ്പ്, ഉപ്പ് 1/2 ടീസ്പൂണ്‍, വെള്ളം ആവശ്യത്തിന്

Webdunia

തേങ്ങ ചിരകിയത്: 1/2 കപ്പ്, ശര്‍ക്കര 1/2 കപ്പ്

Webdunia

തയ്യാറാക്കുന്ന വിധം: അരിപ്പൊടിയും ഉപ്പും കലര്‍ത്തി ചൂടുവെല്ലം ചെറുതായി ഒഴിച്ച് ഒരു സ്പൂണിന്റെ പിടി ഉപയോഗിച്ച് ഇളക്കുക

Webdunia

മാവ് ചെറുതായി ചൂടായ ശേഷം കൈകൊണ്ട് ചെറുതായി കുഴക്കുക

Webdunia

തേങ്ങ ചിരകിയത് തിളപ്പിച്ച വെള്ളത്തിലും അരിച്ചെടുത്ത ശര്‍ക്കരയിലും അലിയിച്ച് ഇത് അടുപ്പത്ത് വെച്ച് ഇളക്കുക

കുറുകി തുടങ്ങുമ്പോള്‍ ഏലയ്ക്കപൊടിയും ഒരു നുള്ള് ഉപ്പും ചേര്‍ക്കാം

Webdunia

ശേഷം മാവിന്റെ ഉള്ളില്‍ ഇത് ഫില്ലിംഗായി ഇട്ടശേഷം ഇഷ്ടപ്പെട്ട ഷേപ്പില്‍ ആവി കയറ്റുക

Webdunia

ചിക്കനും ബീഫും കറിവയ്ക്കുമ്പോള്‍ കുറച്ച് തൈര് ചേര്‍ത്തു നോക്കൂ

Follow Us on :-