ചപ്പാത്തി മാവ് കുഴയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വീട്ടില്‍ സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാന്‍ പാടുപെടുന്നവരാണോ നിങ്ങള്‍?

Credit: Freepik

മാവ് കുഴയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചപ്പാത്തി കിടിലനാകും

ചെറു ചൂടുവെള്ളത്തിലേക്ക് പൊടി പതിയെ ഇട്ടു കൊടുത്ത് വേണം മാവ് നന്നായി കുഴയ്ക്കാന്‍

Credit: Freepik

അഞ്ച് മിനിറ്റെങ്കിലും മാവ് നന്നായി കുഴയ്ക്കണം

Credit: Freepik

മാവ് കുഴയ്ക്കുമ്പോള്‍ ഗോതമ്പ് പൊടിയില്‍ അല്‍പ്പം എണ്ണയോ നെയ്യോ ചേര്‍ക്കുക

Credit: Freepik

വിരലുകള്‍ കൊണ്ട് പതിയെ അമര്‍ത്തുമ്പോള്‍ കുഴിഞ്ഞു കിട്ടുന്ന പരുവത്തില്‍ മാവ് കുഴയ്ക്കണം

Credit: Freepik

മാവില്‍ വെള്ളത്തിന്റെ അളവ് കൂടിയാല്‍ ചപ്പാത്തി കട്ടിയുള്ളതാകും

Credit: Freepik

ഒരിക്കലും പച്ചവെള്ളത്തില്‍ മാവ് കുഴയ്ക്കരുത്. ചെറുചൂടുവെള്ളം മാത്രം ഉപയോഗിക്കുക

Credit: Freepik

15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ മാവ് കുഴച്ചുവയ്ക്കാം

കരയുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

Follow Us on :-