ചെവി വൃത്തിയാക്കാൻ ബഡ്സ് ഉപയോഗിച്ചാൽ സംഭവിക്കുന്നത്...

ചെവി വൃത്തിയാക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം

Credit: Freepik

ചെവിക്കുള്ളിലെ ചർമ്മം വളരെ ലോലമാണ്

ചെവി വൃത്തിയാക്കാൻ ബഡ്സ് ഉപയോഗിക്കുന്നത് നല്ലതല്ല

ബഡ്സ് ചെവിക്കുള്ളിൽ ഇടുമ്പോൾ ചെവിക്കായം വീണ്ടും അകത്തേയ്ക്ക് നീങ്ങും

Credit: Freepik

ഇങ്ങനെ സംഭവിച്ചാൽ അണുബാധ ഉണ്ടാകും

ബ്രോക്ക് വരാനും ഇയർ ഡ്രം പൊട്ടാനുമുള്ള സാധ്യതയുണ്ട്

Credit: Freepik

അങ്ങനെ സംഭവിച്ചാൽ കേൾവിക്കുറവ് ഉണ്ടാകും

ബഡ്സിന്റെ അറ്റം കൊണ്ട് മുറിവ് ഉണ്ടാകാനും സാധ്യതയുണ്ട്

Credit: Freepik

പ്രതിരോധശേഷി കൂട്ടും, നാരങ്ങ വെള്ളം കുടിച്ചാലോ

Follow Us on :-