തൂവെള്ള വസ്ത്രത്തിലെ കറ കളയാൻ ചെയ്യേണ്ടത്
വെളുത്ത വസ്ത്രത്തിന്റെ നിറം അതേ രീതിയില്‍ നില നിര്‍ത്താന്‍ ചില വീട്ടുവൈദ്യങ്ങളുണ്ട്
Credit: Freepik
തണുത്തവെള്ളവും ചൂട് വെള്ളവും സമമായി ചേർത്ത് മിക്സ് ചെയ്യുക
Credit: Freepik
ഇതിലേയ്ക്ക് അപ്പക്കാരം അഥവാ ബേക്കിംഗ് സോഡ ഇടാം
ഇതിലേക്ക് അര സ്പൂണ്‍ വിനാഗിരി ഒഴിയ്ക്കണം
വിനാഗിരിയില്ലെങ്കില് നാരങ്ങാനീര് പിഴിഞ്ഞ് ചേര്‍ത്താലും മതിയാകും
ഇതിലേയ്ക്ക് സോപ്പുപൗഡറോ ലായനിയോ അല്ലെങ്കില്‍ ഷാംപൂവോ ചേര്‍ത്തിളക്കി പതപ്പിക്കുക
Credit: Freepik
ഇതിലേയ്ക്ക് തുണി മുക്കി വയ്ക്കാം
കുറച്ച് സമയം കഴിഞ്ഞ് കഴുകിയാൽ നല്ല കളർ ലഭിക്കും
Credit: Freepik
വെള്ളം, ബേക്കിംഗ് സോഡ, അരക്കപ്പ് പാല് എന്നിവ മിക്സ് ചെയ്യുന്ന മിശ്രിതവും നല്ലത്
Credit: Freepik
വെള്ളവസ്ത്രങ്ങള്‍ മറ്റ് വസ്ത്രങ്ങളുടെ കൂടെ ഇട്ട് കഴുകരുത്
lifestyle
മുഖം വെട്ടിത്തിളങ്ങാൻ കൊറിയൻ ജെൽ: വീട്ടിലുണ്ടാക്കാം
Follow Us on :-
മുഖം വെട്ടിത്തിളങ്ങാൻ കൊറിയൻ ജെൽ: വീട്ടിലുണ്ടാക്കാം