തേങ്ങ കേടാകാതിരിക്കാൻ ചെയ്യേണ്ടത്

മലയാളികള്‍ക്ക് പ്രിയങ്കരമാണ് തേങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങള്‍

Credit: Freepik

നാളികേരം മുറിച്ച് വെച്ചാൽ അത് പെട്ടന്ന് കേടാകും

തണുപ്പുള്ള അന്തരീക്ഷമാണെങ്കിൽ രണ്ട് ദിവസം നിന്നേക്കും

Credit: Freepik

അന്തരീക്ഷത്തിൽ ചൂടാണെങ്കിൽ തേങ്ങ പെട്ടന്ന് കേടാകും

തേങ്ങാ മുറിയില്‍ അല്‍പം വിനാഗിരി പുരട്ടി വെയ്ക്കുക

മുറിച്ച തേങ്ങയിൽ ഉപ്പ് ചേർത്ത് വെയ്ക്കുക

ഉപയോഗിച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ ഇട്ടുവെയ്ക്കുക

Credit: Freepik

പൊട്ടിച്ച തേങ്ങ ചിരട്ടയോടെ ഉപ്പ് വെള്ളത്തില്‍ കമിഴ്ത്തി വെയ്ച്ചാല്‍ മതി

Credit: Freepik

തേങ്ങ പൊട്ടിച്ചാല്‍ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്

Credit: Freepik

കണ്ണുള്ള ഭാഗമാണ് പെട്ടന്ന് ചീത്തയാവാന്‍ സാധ്യത

ചെറിയ അശ്രദ്ധ മതി കുക്കര്‍ അപകടം ഉണ്ടാക്കാന്‍ !

Follow Us on :-