മല്ലിയില ആഴ്ചകളോളം ഫ്രഷ് ആയി ഇരിക്കാൻ ഇങ്ങനെ ചെയ്യാം
മല്ലിയില വേരോടെയും അല്ലാതെയും വാങ്ങിക്കാൻ കിട്ടും
Credit: Freepik
മല്ലിയിലയുടെ വേരിലെ മണ്ണും അഴുക്കും കഴുകി കളയുക
കഴുകി വൃത്തിയാക്കിയ ശേഷം ഇനി ഇത് നന്നായി ഉണക്കുക
Credit: Freepik
വെള്ളം വറ്റിയ ശേഷം വായു കടക്കാത്ത ജാറിൽ ഇടുക
വെള്ളം ഉണ്ടെങ്കിൽ മല്ലിയില പെട്ടന്ന് ചീഞ്ഞ് പോകും
Credit: Freepik
ഈ ജാർ ഇനി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്
ഏകദേശം ഒരു മാസത്തോളം വരെ മല്ലിയില ഇങ്ങനെ സൂക്ഷിക്കാം
Credit: Freepik
ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുക
lifestyle
വീട്ടിലെ എസി ക്ലീന്‍ ചെയ്യാന്‍ മടിയാണോ?
Follow Us on :-
വീട്ടിലെ എസി ക്ലീന്‍ ചെയ്യാന്‍ മടിയാണോ?