വസ്ത്രങ്ങൾ പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്

വസ്ത്രങ്ങൾ കേടുകൂടാതെ ഒരുപാട് കാലം ഉപയോഗിക്കാൻ ചില വഴികളുണ്ട്

Credit: Freepik

ലോലമായ തുണിത്തരങ്ങൾ ഡ്രൈ ക്ളീൻ ചെയ്യുക

അലമാര എപ്പോഴും ക്ളീൻ ആക്കി വെയ്ക്കുക

പാറ്റകളും ഉറുമ്പുകളും ഒന്നും ഇല്ലാത്ത ഇടത്ത് വേണം വസ്ത്രം വെയ്ക്കാൻ

Credit: Freepik

പൊട്ടിയ ബട്ടണുകൾ ഉണ്ടെങ്കിൽ ഉടൻ തന്നെ നന്നാക്കുക

Credit: Freepik

ചൂട് വെള്ളത്തിൽ ഒരിക്കലും ഡ്രസ്സ് കഴുകരുത്

വാഷിങ് മെഷീനിൽ ലോഡ് കണക്കിന് വസ്ത്രം അലക്കാൻ ഇടരുത്

Credit: Freepik

ഉണങ്ങിയ ഡ്രസ്സ് തേച്ച് വെയ്ക്കുക

ഡിറ്റർജന്റ് നല്ലത് മാത്രം ഉപയോഗിക്കുക

വസ്ത്രം കഴുകാൻ തണുത്ത വെള്ളം ഉപയോഗിക്കുന്നത് ഉത്തമം

പൊതു ടോയ്‌ലറ്റുകളില്‍ ചാടിക്കയറി ഇരിക്കല്ലേ !

Follow Us on :-