ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണം?

ശരിയായ ജലാംശം ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകം

Freepik

ദിവസം 8 ഗ്ലാസ് വെള്ളം (ഏകദേശം 2 ലിറ്റര്‍) കുടിക്കാം

ജീവിതശൈലി അനുസരിച്ച് വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെടാം

Freepik

വ്യായാമം ചെയ്യുന്നവര്‍ കൂടുതല്‍ വെള്ളം കുടിക്കണം

Freepik

ചൂടുള്ള കാലാവസ്ഥയില്‍ കൂടുതല്‍ വെള്ളം കുടിക്കുക

Freepik

വെള്ളരിക്ക,തണ്ണിമത്തന്‍,ഓറഞ്ച് പോലെ ജലാംശമുള്ള പഴങ്ങള്‍ കഴിക്കാം

Freepik

അധികമായി വെള്ളം കുടിക്കുന്നതും ദോഷം ചെയ്യും

Freepik

നിങ്ങളുടെ മൂത്രത്തിന്റെ നിറം പരിശോധിക്കുക ഇരുണ്ട നിറമെങ്കില്‍ കൂടുതല്‍ ജലം ആവശ്യമാണ്

Freepik

കരളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യുന്ന ജാതിക്ക!

Follow Us on :-