ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാൽ...
ഇവയുടെ ആരോഗ്യ ഗുണങ്ങൾ വളരെ മികച്ചതാണ്
Credit: Freepik
ദഹനം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ് ഇഞ്ചി
ഓക്കാനം, പേശി വേദന എന്നിവയ്ക്ക് ഇഞ്ചി മികച്ച പരിഹാരം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇഞ്ചിക്ക് കഴിയും
Credit: Freepik
നല്ല രുചിക്കും മണത്തിനും പേരുകേട്ടതാണ് വെളുത്തുള്ളി
Credit: Freepik
വെളുത്തുള്ളിക്ക് ആൻറി ബാക്ടീരിയൽ ഗുണമുണ്ട്
ഇത് രക്തസമ്മർദ്ദം കുറയ്ക്കും
കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തും
ഇവ ഒരുമിച്ച് ഉപയോഗിക്കുന്നത് ഗുണം ഇരട്ടിയാക്കും
Credit: Freepik
lifestyle
വിവാഹ ശേഷം പെണ്ണുങ്ങള്‍ക്ക് കുടവയര്‍ വരാന്‍ കാരണം
Follow Us on :-
വിവാഹ ശേഷം പെണ്ണുങ്ങള്‍ക്ക് കുടവയര്‍ വരാന്‍ കാരണം