'ഓണ്‍ലി ചപ്പാത്തി' ഷുഗര്‍ രോഗികളാണോ നിങ്ങള്‍?

ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറഞ്ഞ ചപ്പാത്തി പ്രമേഹ രോഗികള്‍ക്കു നല്ലത് തന്നെ

Credit: Freepik

എന്നാല്‍ ചപ്പാത്തി മാത്രം കഴിക്കുന്ന ശീലമുള്ള പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

Credit: Freepik

പ്രമേഹ രോഗികള്‍ അമിതമായി ചപ്പാത്തി കഴിക്കരുത്

രണ്ടോ മൂന്നോ ചപ്പാത്തിയില്‍ അധികം പ്രമേഹ രോഗികള്‍ ഒരേസമയം കഴിക്കരുത്

Credit: Freepik

രാവിലെയോ ഉച്ചയ്‌ക്കോ ചപ്പാത്തി കഴിക്കുന്നതാണ് ഉചിതം

Credit: Freepik

ചപ്പാത്തി കഴിക്കുമ്പോള്‍ അതിനൊപ്പം ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികളും ഇലക്കറികളും കഴിക്കുക

Credit: Freepik

ചപ്പാത്തി പാകം ചെയ്യുമ്പോള്‍ ഗോതമ്പ് പൊടിക്കൊപ്പം അല്‍പ്പം ബാര്‍ലി ചേര്‍ക്കുന്നത് നല്ലതാണ്

Credit: Freepik

പ്രമേഹ രോഗികള്‍ എണ്ണ ചേര്‍ക്കാതെ പാകം ചെയ്ത ചപ്പാത്തി കഴിക്കുന്നതാണ് നല്ലത്

Credit: Freepik

കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ആണ് ചപ്പാത്തി അമിതമായി കഴിക്കരുതെന്ന് പറയുന്നത്

Credit: Freepik

പഴങ്ങളുടെ രാജാവ്, മാമ്പഴത്തിന്റെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍

Follow Us on :-